B Gopalakrishnan says Kerala won't get ration if NPR is not implemented<br />കേരള മുഖ്യമന്ത്രി പിണറായി വിജയനെ കൊണ്ടു തന്നെ ബിജെപി കേരളത്തില്‍ എന്‍പിആര്‍ നടപ്പിലാക്കിക്കുമെന്ന് ബി ഗോപാലകൃഷ്ണന്‍. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ബിജെപി നേതാവ് മുഖ്യമന്ത്രിയെ ബിജെപി നേതാവ് മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് സംസാരിച്ചത്...<br />#CAA #NRC #IndiansAgainstCAA_NRC